Posted On
date_range Updated On
date_range ടി.പി വധം: സി.ബി.ഐ അന്വേഷണ ഹരജി വിശദ വാദത്തിന് മാറ്റി
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി ഹൈകോടതി വിശദവാദത്തിനായി മാറ്റി. നിലവിലെ അന്വേഷണം അപര്യാപ്തമായിരുന്നുവെന്നും യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ സി.ബി.െഎ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ നൽകിയ ഹരജിയാണ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിയത്.
ഗൂഢാലോചനക്കുറ്റം ചുമത്തി കോഴിക്കോട് എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ കഴിഞ്ഞ ദിവസം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
ഗൂഢാലോചനക്കുറ്റം ചുമത്തി കോഴിക്കോട് എടച്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ കഴിഞ്ഞ ദിവസം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.