പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണു മരിച്ച വിനോദസഞ്ചാരിയുടെ മൃതദേഹം പുറത്തെത്തിക്കുന്നു
Posted On
date_range Updated On
date_range മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണ് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
മാങ്കുളം : മാങ്കുളം ഗ്രാമപഞ്ചായത്തിലെ പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരി അപകടത്തിൽപ്പെട്ട് മരിച്ചു.കാലടി കാഞ്ഞൂർ സ്വദേശി ജോഷിയാണ് (59) മരിച്ചത്. മൃതദേഹം കൊക്കയിൽ നിന്ന് മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നു. ഒമ്പത് പേരടങ്ങുന്ന സംഘമാണ് വിനോദ സഞ്ചാരത്തിന് മാങ്കുളത്തെത്തിയത് . കാൽ കഴുകാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു എന്നാണ് കിട്ടുന്ന വിവരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.