സത്യം തെളിയുന്ന ദിനമെന്ന് സരിത നായർ

തിരുവനന്തപുരം: സത്യം തെളിയുന്ന ദിവസമാണ് ഇന്നെന്ന് സോളർ കേസിലെ മുഖ്യപ്രതി സരിത എസ്. നായർ. ആരോപണങ്ങളെ കുറിച്ചുള്ള തെളിവുകളെല്ലാം സോളർ കമീഷന് കൈമാറിയിരുന്നു. അന്വേഷണത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ടു പോയതായി കരുതുന്നില്ല. നിയമസഭയിൽ വെക്കുന്ന റിപ്പോർട്ടിൽ എല്ലാം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ട് വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Today is Truth Day says Saritha S Nair -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.