ന്യൂഡൽഹി: മുൻ എം.പിയും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ പ്രതാപനെ എ.ഐ.സി.സി സെക്രട്ടറിയായി നിയമിച്ചു. പുതുച്ചേരി, ലക്ഷദ്വീപ് ചുമതല നൽകി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് പട്ടിക പുറത്തിറക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ കോൺഗ്രസ് പോഷക സംഘടനയായ കെ.എസ്.യുവിന്‍റെ ചുമതല ടി.എന്‍. പ്രതാപന് നൽകിയിരുന്നു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.