Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് ടി.ജെ ജോസഫ് നിര്യാതനായി
തൊടുപുഴ : കോൺഗ്രസ് ഐ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റും തൊടുപുഴ നഗരസഭ മുൻ ചെയർമാനുമായ തൊടുപുഴ തയ്യിൽ ടി.ജെ ജോസഫ് -67 നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച തൊടുപുഴ തെനംകുന്നു പള്ളിയിൽ. ഭാര്യ ലീലാമ്മ. മക്കൾ: ലിൻറ, ലിറ്റി, ലിജോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.