പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range തൃശൂരിൽ സ്വകാര്യ ബസ് പണിമുടക്ക് മാറ്റി
തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ, തൃശൂർ -കുന്നംകുളം- കോഴിക്കോട് റൂട്ടുകളിൽ സ്വകാര്യ ബസ് ഉടമകൾ ബുധനാഴ്ച മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റി. തൃശൂർ കലക്ടറുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
റോഡ് തകർച്ച ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് കലക്ടർ ഉറപ്പ് നൽകി. ഉറപ്പ് പാലിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് ബസുടമ സംഘടനകളുടെ ഏകോപന സമിതി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.