തൃശൂർ: ജില്ലാ കലക്ടർ ടി.വി അനുപമയുടെ കാർ അപകടത്തിൽപ്പെട്ടു. ഉച്ചക്ക് ഒരു മണിയോടെ ചാലക്കുടിയിൽവെച്ചായിരുന്നു അപകടം.
എതിർവശത്ത് നിന്ന് വരികയായിരുന്ന കാർ അനുപമ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അനുപമ അടക്കം ആർക്കു ം പരിക്കില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചാലക്കുടിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുകയായിരുന്നു അനുപമയും സംഘവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.