Posted On
date_range Updated On
date_range തൂത്തുക്കുടി - പാലക്കാട് എക്സ്പ്രസ് ആരംഭിക്കും
പൊള്ളാച്ചി: തൂത്തുക്കുടിയിൽനിന്ന് പാലക്കാട്ടേക്കും മേട്ടുപ്പാളയത്തേക്കും എക്സ്പ്രസ് സർവിസ് ആരംഭിക്കുമെന്ന് മധുര ഡി.ആർ.എം ശരത് ശ്രീവാസ്തവ.
തൂത്തുക്കുടി-മധുര- പഴനി-പൊള്ളാച്ചി-കോയമ്പത്തൂർ വഴി മേട്ടുപ്പാളയത്തേക്കും അതേ റൂട്ടിൽ പൊള്ളാച്ചിയിൽനിന്ന് തിരിച്ച് പാലക്കാട്ടേക്കുമായി രണ്ട് എക്സ്പ്രസുകളാണ് പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.