Posted On
date_range Updated On
date_range ഇക്കുറി ഓണക്കോടിയില്ല പകരം മുഖ്യമന്ത്രിയുടെ ഓണസമ്മാനം ഇതാണ്
തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിൽപെട്ട 60 വയസ്സ് കഴിഞ്ഞവർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ ലഭിക്കും.
മുൻവർഷങ്ങളിൽ ഈ വിഭാഗത്തിലുൾപ്പെട്ടവർക്ക് നേരിട്ട് ഓണക്കോടി എത്തിച്ചുനൽകിയിരുന്നു. കോവിഡ് സാഹചര്യത്തിൽ ഇത്തവണ തുകയാണ് നൽകുന്നത്.
ബാങ്ക് അക്കൗണ്ടുള്ളവർക്ക് അതുവഴിയും അല്ലാത്തവർക്ക് നേരിട്ടും തുക എത്തിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.