തിരുവനന്തപുരം-മാൾഡ ടൗൺ സമ്മർ സ്‌പെഷൽ ട്രെയിൻ നാളെ

പാലക്കാട്​: 06185 തിരുവനന്തപുരം സെൻട്രൽ-മാൾഡ ടൗൺ സമ്മർ സ്‌പെഷൽ ട്രെയിൻ മേയ്​ 18ന്​ പ്രത്യേക സർവിസ്​ നടത്തും. ചൊവ്വാഴ്​ച വൈകീട്ട്​ ആറിന്​ തിരുവനന്തപുരം സെൻട്രലിൽനിന്ന് പുറപ്പെട്ട് മൂന്നാംദിവസം രാത്രി 8.10ന് പശ്ചിമ ബംഗാളിലെ മാൾഡ ടൗണിലെത്തും.

06186 മാൾഡ ടൗൺ-തിരുവനന്തപുരം സെൻട്രൽ സമ്മർ സ്‌പെഷൽ ട്രെയിൻ മേയ് 21ന് വൈകീട്ട്​ 7.45ന്​ മാൾഡ ടൗണിൽനിന്ന് പുറപ്പെട്ട് മൂന്നാംദിവസം 11.10ന്​ തിരുവനന്തപുരം സെൻട്രലിൽ എത്തും. സിംഗിൾ സർവിസ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

Tags:    
News Summary - Thiruvananthapuram-Malda Town Summer Special train tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.