തിരുവല്ല: തിരുവല്ലയിലെ തുകലശേരി ഇന്ത്യൻ ഒാവർസീസ് ബാങ്ക് ശാഖയിൽ വൻ കവർച്ച. എകദേശം 31 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ബാങ്കിെൻറ മൂന്ന് സേഫുകളിൽ രണ്ടെണ്ണം തകർത്താണ് കവർച്ച നടത്തിയത്. ഇതിൽ 16 ലക്ഷത്തിെൻറ പുതിയ ോട്ടുകളും 15 ലക്ഷത്തിെൻറ പഴയ നോട്ടുകളും ഉൾപ്പെടുന്നു.
ഗ്യാസ് കട്ടർ ഉപയോഗിച്ച് ജനൽ കമ്പി മുറിച്ച് അകത്ത് കടന്നാണ് കവർച്ച നടത്തിയിരിക്കുന്നത്. ബാങ്കിെൻറ വിവിധ ശാഖകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ച് വെച്ച പണവും കവർന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.