Posted On
date_range Updated On
date_range കവിയും മാധ്യമപ്രവർത്തകനുമായ തിരുമൂലപുരം നാരായണൻ അന്തരിച്ചു
തിരുവല്ല: കവിയും ദീപിക മുൻ പത്രാധിപസമിതി അംഗവുമായിരുന്ന ഉഴത്തിൽ കൃഷ്ണകൃപയിൽ തിരുമൂലപുരം നാരായണൻ (79) അന്തരിച്ചു. 22 വർഷം ദീപിക പത്രാധിപ സമിതി അംഗമായിരുന്ന നാരായണൻ തിരുമൂലപുരം മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാലാ സമിതി ഭാരവാഹി ആയിരുന്നു. ഒട്ടേറെ നാടക ഗാനങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: രാജമ്മ. മക്കൾ: കവിത, കല, കിഷോർ. മരുമക്കൾ: സുരേഷ്, രാജൻ, സുമ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് തൃശൂർ ഐവർമഠത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.