സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയാൽ ഉത്തരവാദിത്തം കേന്ദ്രത്തിന് -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര സർക്കാർ ഇതേ നിലപാട് തുടർന്നാൽ ശമ്പളം മുടങ്ങും. ശമ്പളം മുടങ്ങിയാൽ ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. 

Tags:    
News Summary - The Union Govt is responsible if the salaries of government employees are stopped - M.V. Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.