യു.ഡി.എഫ് രാജ്ഭവൻ ധർണ നവംബർ എട്ടിലേക്ക് മാറ്റി

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങളും വേദനവും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നവംബർ 10ന് നിശ്ചയിച്ചിരുന്ന രാജഭവൻ മാർച്ചും ധർണയും നവംബർ എട്ടിലേക്ക് മാറ്റിയതായി കൺവീനർ എം.എം. ഹസ്സൻ അറിയിച്ചു.

Tags:    
News Summary - The UDF Raj Bhavan dharna postponed to November 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.