അഞ്ചിരി പാറമടയിൽ മറിഞ്ഞ ലോറി
Posted On
date_range Updated On
date_range പാറമടയിൽ കരിങ്കല്ലുമായി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു
തൊടുപുഴ: അഞ്ചിരി ഇഞ്ചിയാനിയിലെ പാറമടയിൽ കരിങ്കല്ലുമായി വന്ന ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു.വാഹനത്തിൽ ഡ്രൈവറില്ലാതിരുന്നതിനാൽ അപകടമൊഴിവായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഇഞ്ചിയാനിയിൽ പ്രവർത്തിക്കുന്ന മരിയ ഗ്രാനൈറ്റ്സിന്റെ പാറമടയിലെ താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. ലോറി പൂർണമായി തകർന്നു. സമീപം മറ്റ് വാഹനങ്ങളില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.