പു​തു​ശ്ശേ​രി​ഭാ​ഗം ജ​ങ്ഷ​ന്​ സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി‍െൻറ ചി​ല്ല്​ ത​ക​ർ​ന്ന​പ്പോ​ൾ

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസി‍ന്‍റെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്ക്

അടൂർ: എം.സി റോഡിൽ പുതുശ്ശേരിഭാഗം ജങ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസി‍െൻറ ചില്ല് ഉടഞ്ഞുവീണ് ഡ്രൈവർക്ക് പരിക്കേറ്റു.

മൂവാറ്റുപുഴ സ്വദേശി ഡ്രൈവർ ഉണ്ണിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. യാത്രക്കാർക്ക് പരിക്കില്ല. രാവിലെ 10.30 നായിരുന്നു സംഭവം.പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കിളിമാനൂർ ഡിപ്പോയിലെ ബസി‍െൻറ ചില്ലാണ് പൊട്ടിയത്.

Tags:    
News Summary - The glass of the running KSRTC bus was broken and the driver was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.