Posted On
date_range Updated On
date_range വള്ളിത്തോട് പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: ഇരിട്ടി വള്ളിത്തോട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അജിത്തിന്‍റെ മൃതദേഹം കണ്ടെത്തി. അഗ്നിശമനസേന, സിവിൽ ഡിഫൻസ്, ഒരുമ റസ്ക്യൂ ടീം എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കുന്നോത്ത് മരംവീണകണ്ടിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് ആറളം ഫാമിലെ താമസക്കാരാനായ അജിത്തിനെ വള്ളിത്തോട് പുഴയിൽ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.