Posted On
date_range Updated On
date_range താനൂർ മണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ
താനൂർ: ഉണ്യാലിൽ നബിദിന റാലിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് താനൂർ നിയോജക മണ്ഡലം കമ്മിറ്റി ഞായറാഴ്ച താനൂർ മണ്ഡലത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെ ഹർത്താലാചരിക്കും. പത്രം, പാൽ, ശബരിമല തീർഥാടകർ, നബിദിന റാലികൾ, താനൂരിലെ അമൃതമഠം പൊങ്കാല മഹോത്സവം എന്നിവയെ ഒഴിവാക്കിയതായി മണ്ഡലം യു.ഡി.എഫ് ചെയർമാൻ ഒ. രാജനും കൺവീനർ എം.പി. അഷ്റഫും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.