എടക്കാനം പുഴയിൽ യുവാവ്​ മുങ്ങിമരിച്ചു

കണ്ണൂർ: ഇരിട്ടിക്കടുത്ത്​ എടക്കാനം പുഴയിൽ യുവാവ്​ മുങ്ങിമരിച്ചു. ഉളിയിൽ പടിക്കച്ചാൽ സ്വദേശി സമദ്​(18) ആണ്​ മരിച്ചത്​. പുഴയിൽ കുളിക്കാനിറങ്ങിയ ഇയാൾ ഒഴുക്കിപെടുകയായിരുന്നു. 
 

Tags:    
News Summary - Teenager dawned in river- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.