Posted On
date_range Updated On
date_range ക്രെയിനിന്റ കൊളുത്തിൽ കുടുങ്ങി ടാങ്കർ ലോറി അപകടത്തിൽപെട്ടു
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ ക്രെയിനിന്റെ കൊളുത്തില്‍ കുടുങ്ങിയ വാതക ടാങ്കര്‍ ലോറി കടവരാന്തയിലേക്ക് ഇടിച്ചുകയറി. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് അപകടം. ക്രെയിനും മറിഞ്ഞു. പെരിന്തല്‍മണ്ണ ഹനഫി മസ്ജിദിന് സമീപം ആമിന ആശുപത്രി റോഡില്‍നിന്ന് കയറി വന്ന ക്രെയിനിന്റെ കൊളുത്തില്‍ ലോറിയുടെ ക്യാബിന് കുടുങ്ങുകയായിരുന്നു.
നിയന്ത്രണം വിട്ട ലോറി ക്രെയിനും മറിച്ചിട്ടാണ് കടവരാന്തയിലേക്ക് കയറി നിന്നത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ആര്‍ക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.