Posted On
date_range Updated On
date_range കൊല്ലത്ത് ക്വാറി തൊഴിലാളിക്ക് സൂര്യാതപമേറ്റു
കൊല്ലം: ചടയമംഗലത്ത് കരിങ്കൽ ക്വാറി തൊഴിലാളിക്ക് സൂര്യാതപമേറ്റു. ചടയമംഗലം സ്വദേശി റിയാസി (37)നാണ് പൊള്ളലേറ്റത ്. ഇദ്ദേഹം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിെൻറ പലയിടങ്ങളിലായി 12 ഓളം പേർക്ക് സൂര്യാതപമേറ്റിരുന്നു. കൊല്ലം ഇരവിപുരത്ത് വീട്ടുമുറ്റത്ത് ഗൃഹനാഥനെ സൂര്യാതപമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അയത്തിൽ സുരഭി നഗർ 25 പുളിന്താനത്ത് തെക്കതിൽ പുഷ്പൻ ചെട്ടിയാരാണ് (58) മരിച്ചത്. ഇദ്ദേഹത്തിന് കൈയിലും കാലിലും പൊള്ളലേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.