Posted On
date_range Updated On
date_range പതിനാറുകാരിയുടെ ആത്മഹത്യ: രണ്ട് പേർ കസ്റ്റഡിയിൽ
പാലക്കാട്: വാളയാറിലെ പതിനാറുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കസ്റ്റഡിയിൽ. രണ്ട് ദിവസം മുമ്പാണ് കോഴിപ്പാറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സുരഭിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സുഹൃത്തിനെയും അമ്മയുടെ സുഹൃത്തിനെയുമാണ് വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.