തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഇരുപത്തിനാലാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി. മുരുകൻ ആശാരി (55)നെയാണ് ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നൽകിയെങ്കിലും മരണമടയുകയായിരുന്നു. ചികിത്സക്കിടെ അർബുദ ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള മനോവിഷമം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.

Tags:    
News Summary - suicide- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.