Posted On
date_range Updated On
date_range എസ്.എഫ്.െഎ ക്രിമിനൽ സംഘമായി മാറി –സുധീരൻ
തിരുവനന്തപുരം: എസ്.എഫ്.ഐ താലിബാനിസത്തിെൻറ വക്താക്കളെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം.സുധീരൻ. വിദ്യാർഥി സംഘടനയായ എസ്.എഫ്.െഎ ക്രിമിനൽ സംഘമായി മാറി. യൂനിവേഴ്സിറ്റി കോളജ് എസ്.എഫ്.െഎയുടെ ക്രിമിനൽ കേന്ദ്രവുമായി. എസ്.എഫ്.ഐയെ നിയന്ത്രിക്കാൻ കേന്ദ്ര–സംസ്ഥാന നേതൃത്വം ഇടപെടൽ നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനികൾക്കും യുവാവിനും മർദമേറ്റ സംഭവത്തിലാണ് സുധീരെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.