സൈനുൽ ആബിദ്
Posted On
date_range Updated On
date_range ടെറ്റനസ് ബാധിച്ച് വിദ്യാർഥി മരിച്ചു
തിരൂരങ്ങാടി: മലപ്പുറം ജില്ലയിൽ ടെറ്റനസ് ബാധിച്ച് വിദ്യാർഥി മരിച്ചു. ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദാണ് (12) മരിച്ചത്.
രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരൂരങ്ങാടി ഒ.യു.പി സ്കൂളിലും ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്റസയിലും ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഹന്നത്ത്. സഹോദരങ്ങൾ: ഫാത്തിമ മെഹബിൻ, മാസിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.