Posted On
date_range Updated On
date_range കോഴിക്കോട്ട് അധ്യാപകന്‍റെ മർദനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു
കോഴിക്കോട്: അധ്യാപകന്‍റെ മർദനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. കൊടിയത്തൂർ പി.ടി.എം.എച്ച് സ്കൂളിലാണ് അധ്യാപകൻ വിദ്യാർഥിയെ മർദിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥി മാഹിനാണ് പരിക്കേറ്റത്.
അധ്യാപകൻ ഖമറുദ്ദീനെതിരെ മുക്കം പൊലീസ് കേസെടുത്തു.
തന്‍റെ മകനെ അധ്യാപകൻ തുടരെ അടിച്ചെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. ക്ലാസിൽ എഴുന്നേറ്റ് നിന്നതിന് വരാന്തയിലൂടെ പോകുകയായിരുന്ന അധ്യാപകൻ വന്ന് അടിക്കുകയായിരുന്നെന്നും ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.