Posted On
date_range Updated On
date_range തെരുവുനായ ചാടിയുള്ള അപകടം: സമീപിക്കേണ്ടത് സിരിജഗൻ കമീഷനെ –മനുഷ്യാവകാശ കമീഷൻ
കൊല്ലം: തെരുവുനായ കുറുകെ ചാടി വാഹനാപകടം സംഭവിക്കുമ്പോൾ നഷ്ടപരിഹാരത്തിനുവേണ്ടി സമീപിക്കേണ്ടത് സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ രൂപവത്കൃതമായ ജസ്റ്റിസ് സിരിജഗൻ കമീഷനെയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അടൂരിന് സമീപം ഇരുചക്രവാഹനത്തിന് മുന്നിൽ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെരുമ്പുഴ സ്വദേശി കെ.എൻ. സോമൻ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.