Posted On
date_range Updated On
date_range സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിൽ -തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികമായി ഞെരുക്കത്തിലാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഡിസംബർ വരെയുള്ള വായ്പ എടുത്തുകഴിഞ്ഞു. ഇനി വായ്പയെടുക്കണമെങ്കിൽ ഓർഡിനൻസ് ഇറക്കണം. ട്രഷറി ഓവർഡ്രാഫ്റ്റിലേക്ക് പോയേക്കാമെന്നും ധനമന്ത്രി അറിയിച്ചു.
േക്ഷമ, സർവിസ് പെൻഷനുകൾ 20 മുതലും ശമ്പളം 24 മുതലും വിതരണം ചെയ്യും. ബോണസ്, ഫെസ്റ്റിവൽ അലവൻസ് കഴിഞ്ഞ വർഷത്തെപോലെ നൽകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.