Posted On
date_range Updated On
date_range ശ്രീറാം വെങ്കിട്ടരാമൻ: സഞ്ജയ് ഗാർഗ് അധ്യക്ഷനായ സമിതി അന്വേഷിക്കും
തിരുവനന്തപുരം: സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങൾ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് തലവനായ സമിതി അന്വേഷിക്കും. സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിന് മുഖ്യ അന്വേഷണ ചുമതലയും ഊർജ സെക്രട്ടറി ഡോ. ബി. അശോക് പ്രെസെൻറിങ് ഓഫിസറായുമാണ് അന്വേഷണ സമിതി. സിറാജ് ഡയറക്ടർ എ. സൈഫുദീൻ ഹാജിയെ സമിതി ചൊവ്വാഴ്ച തെളിവെടുപ്പിന് വിളിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.