Posted On
date_range Updated On
date_range രാജ്യസഭ തെരഞ്ഞെടുപ്പിൽ എം.വി ശ്രേയാംസ് കുമാറിന് ജയം
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാറിന് ജയം. ലാൽ വർഗീസ് കൽപകവാടിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. 41 നെതിരെ 88 വോട്ടുകൾ നേടിയാണ് ശ്രേയാംസ് കുമാർ വിജയിച്ചത്. ഒരു വോട്ട് അസാധുവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.