Posted On
date_range Updated On
date_range എ.ജി. തങ്കപ്പൻ സ്പൈസസ് ബോർഡ് ചെയർമാൻ
കോട്ടയം: എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗവുമായ എ.ജി. തങ്കപ്പനെ സ്പൈസസ് ബോർഡ് ചെയർമാനായി നിയമിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറാണ്.
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ നീക്കം ചെയ്ത ഒഴിവിലാണ് തങ്കപ്പനെ നിയമിച്ചത്.
പാർട്ടിയുമായി ഭിന്നതയിലായ സുഭാഷ് വാസുവിനെ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്െപെസസ് ബോർഡിൽനിന്ന് കേന്ദ്രസർക്കാർ പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.