Posted On
date_range Updated On
date_range ക്രിസ്മസിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു
പാലക്കാട്: ക്രിസ്മസ് അവധിക്കാലത്ത് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു.
നമ്പർ 01463 ലോകമാന്യ തിലക്-തിരുവനന്തപുരം നോർത്ത് സ്പെഷൽ എക്സ്പ്രസ് ഡിസംബർ 19 മുതൽ 2025 ജനുവരി ഒമ്പതു വരെ വൈകീട്ട് നാലിന് ലോകമാന്യ തിലകിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും.
നമ്പർ 01464 തിരുവനന്തപുരം നോർത്ത്-ലോകമാന്യ തിലക് സ്പെഷൽ എക്സ്പ്രസ് ഡിസംബർ 21 മുതൽ 2025 ജനുവരി 11 വൈകീട്ട് 4.20ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് അടുത്ത തിങ്കളാഴ്ച പുലർച്ച 12.45ന് ലോകമാന്യ തിലകിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.