Posted On
date_range Updated On
date_range സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥർക്കും പ്രത്യേക തിരിച്ചറിയൽ കാർഡ്
തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിൽ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കും നിയന്ത്രണം.
സന്ദർശകർക്ക് നിലവിൽ കർശനനിയന്ത്രണമാണുള്ളത്. അതിനു പുറമെയാണ് സർവിസിലുള്ളതും വിരമിച്ചവരുമായ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തരവകുപ്പാണ് പ്രത്യേക കാർഡ് നൽകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.