Posted On
date_range Updated On
date_range പൗരത്വ ഭേദഗതി നിയമം; നടപ്പാക്കാതിരിക്കാൻ അധികാരമുണ്ട് -സ്പീക്കർ
കൊച്ചി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ.
ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ പാർലമെന്റ് പാസാക്കിയാലും നടപ്പാക്കണോയെന്ന കാര്യം സംസ്ഥാനത്തിന് തീരുമാനമെടുക്കാം. ഇതിനുള്ള അധികാരം രാജ്യത്തെ ഫെഡറൽ സംവിധാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.