വി.എസിനൊപ്പം മകൻ അരുൺ കുമാർ
Posted On
date_range Updated On
date_range ‘അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരം’; വി.എസിന്‍റെ ചിത്രം പങ്കുവെച്ച് മകൻ അരുൺ കുമാർ
തിരുവനന്തപുരം: തിരുവോണനാളിൽ മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് വി.എസ്. അച്യുതാനന്ദന്‍റെ ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേർന്ന് മകൻ വി.എ അരുൺ കുമാർ.
അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരമാണെന്നും ഇന്നൊരൽപം ക്ഷീണിതനെങ്കിലും പിതാവിന്‍റെ സാന്നിധ്യം ഊർജദായകമാണെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ അരുൺ കുമാറിന്‍റെ വീട്ടിലാണ് വി.എസ് വിശ്രമത്തിൽ കഴിയുന്നത്. 1923 ഒക്ടോബർ 20ന് ജനിച്ച വി.എസിന് ഈ വർഷം 100 വയസ് പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.