Posted On
date_range Updated On
date_range കോഴിക്കോട് സൈനികനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്ട് വെള്ളയിൽ ഹാർബറിന്റെ സമീപത്ത് സൈനികനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27 ) ആണ് മരിച്ചത് . ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷം മൃതുദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.