Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിൻെറ ഷട്ടറിനുള്ളിൽ പാമ്പ്
പിറവം: കെ.എസ്.ആർ.ടി.സി ബസിൻെറ ഷട്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് യാത്രക്കാരിൽ പരിഭ്രാന്തി ഉയർത്തി. വൈക്കം- തിരുനൽവേലി ബസിൻെറ ഷട്ടർ യാത്രക്കാരൻ ഉയർത്താൻ ശ്രമിച്ചപ്പോഴാണ് അണലി വിഭാഗത്തിൽ പെടുന്ന പാമ്പ് പുറത്ത് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.