representative image
Posted On
date_range Updated On
date_range എ.ടി.എമ്മിൽ തല പുറത്തിട്ട് അണലി; പണം പിൻവലിക്കാൻ എത്തിയവർ ഭയന്നോടി
കൊടുങ്ങല്ലൂർ: പണം പിൻവലിക്കാൻ എ.ടി.എമ്മിൽ എത്തിയവർ അണലിയെ കണ്ട് ഭയന്നുവിറച്ചു. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിലാണ് പാമ്പിനെ കണ്ടെത്തിയത്.
കോട്ടപ്പുറം ചന്തയിലെ എ.ടി.എമ്മിനകത്ത് കണ്ടെത്തിയ അണലി
മെഷീനിലെ വിടവിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ ഫിലിപ്പ് കൊറ്റനല്ലൂർ എത്തി പാമ്പിനെ പിടികൂടി. മെഷീനകത്ത് കുടുങ്ങിയ പാമ്പിനെ പി.വി.സി പൈപ്പ് ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.