Posted On
date_range Updated On
date_range മിഠായിത്തെരുവില്‍ ആറ് കടകളില്‍ മോഷണ ശ്രമം
കോഴിക്കോട്: മിഠായിത്തെരുവില്‍ ആറ് കടകളില്‍ മോഷണ ശ്രമം. സി.സി.ടിവികള്‍ തകരാറിലാക്കിയ ശേഷമാണ് മോഷണ ശ്രമം നടന്നത്. രണ്ട് കടകള്‍ കുത്തി തുറന്നിട്ടുണ്ട്. ഒരു കടയില്‍ നിന്ന് 25,000 രൂപ മോഷണം പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.