Posted On
date_range Updated On
date_range തൃശൂർ വഴിയുള്ള ആറ് പാസഞ്ചറുകൾ ഞായറാഴ്ചകളിൽ സർവീസ് നടത്തില്ല
തൃശൂർ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി 24ാം തീയതി മുതൽ അഞ്ച് ഞായറാഴ്ചകളിൽ തൃശൂർ വഴിയുള്ള ആറ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല.
രാവിലെയുള്ള എറണാകുളം -ഗുരുവായൂർ പാസഞ്ചർ (56370), പാലക്കാട് -എറണാകുളം മെമു (66611), ഗുരുവായൂർ -എറണാകുളം പാസഞ്ചർ (56375), എറണാകുളം -പാലക്കാട് മെമു (66612), ഗുരുവായൂർ -തൃശൂർ (56373), തൃശൂർ -ഗുരുവായൂർ (56374) എന്നീ പാസഞ്ചർ ട്രെയിനുകളാണ് അഞ്ച് ഞായറാഴ്ചകളിൽ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.