എസ്​.ഐ പൊലീസ്​ അക്കാദമി കെട്ടിടത്തിൽ തൂങ്ങിമരിച്ചു

തൃശൂർ: തൃശൂർ കേരള പൊലീസ്​ അക്കാദമിയിൽ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയത്​ നിലയിൽ കണ്ടെത്തി. പൊലീസ്​ അക്കാദമിയിലെ ക്വാർട്ടർ മാഷ്​ എസ്​.ഐ അനിൽകുമാറിനെയാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

ചൊവ്വാഴ്​ച രാത്രി 11.30 മണിയോടെ കൂടി അക്കാദമിയിലെ എ ​േബ്ലാക്കിലെ 31ാം നമ്പർ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. 1993 ബാച്ചിലെ പോലീസുദ്യോഗസ്ഥനാണ് അയ്യന്തോൾ സ്വദേശിയായ അനില്‍കുമാര്‍. കുറച്ചു നാളായി മെഡിക്കൽ ലീവിലായിരുന്നു.

Tags:    
News Summary - SI committed suicide at Police academic - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.