ഷുഹൈബിന്‍റെ കുടുംബത്തിനായി ധനസമാഹരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റു  

കണ്ണൂർ: വെട്ടേറ്റ് മരിച്ച ഷുഹൈബിന്‍റെ കുടുംബത്തിനായി ധനസമാഹരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് മര്‍ദനമേറ്റതായി പരാതി. കോഴിക്കോട് ഉള്ള്യേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഗംഗാധരനാണ് മര്‍ദനമേറ്റത്. സി.പി.എമ്മാണ് മര്‍ദനത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ്  ആരോപിച്ചു.

Tags:    
News Summary - Shuhaib Fund, Congress Activist Attacked by CPM-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.