Posted On
date_range Updated On
date_range ഷൊർണൂർ-കോഴിക്കോട് റൂട്ടിൽ റെയിൽ ഗതാഗതം താളം തെറ്റി
കുറ്റിപ്പുറം: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് തൃശൂർ-കണ്ണൂർ പാസഞ്ചർ പേരശനൂരിൽ പാളത്തിൽ കുടുങ്ങി. ഇതോടെ ഷൊർണൂർ-കോഴിക്കോട് റൂട്ടിൽ റെയിൽ ഗതാഗതം താളം തെറ്റി.
കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയിലാണൂ ഒന്നാം നമ്പർ പാളത്തിൽ ട്രെയിൻ കുടുങ്ങിയത്. ഉദ്യോഗസ്ഥരും വിദ്യാർഥികളും വഴിയിൽ കുടുങ്ങിയ നിലയിലാണ്. പല ട്രെയിനുകളും സ്റ്റേഷനിലല്ലാത്തതിനാൽ ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.