Posted On
date_range Updated On
date_range ഔഷധി ചെയർപേഴ്സണായി ശോഭന ജോർജ് ചുമതലയേറ്റു
തൃശൂർ: ഔഷധി ചെയർപേഴ്സണായി ശോഭന ജോർജ് ചുമതലയേറ്റു. കുട്ടനെല്ലൂർ ഔഷധി ഓഫീസിലെത്തിയ ശോഭന ജോർജിനെ ജീവനക്കാർ ചേർന്ന് സ്വീകരിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ പദവിയാണിതെന്നും ഔഷധിയെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ശോഭന ജോർജ് പറഞ്ഞു.
നേരത്തെ ഖാദി ബോർഡ് വൈസ് ചെയർപേഴ്സണായിരുന്നു ശോഭന ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.