ചുംബനസമരത്തിനും ശിവസേനക്കും എതിരെ ബി.ജെ.പി പ്രകടനം

കൊച്ചി: മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടന്ന സദാചാര ആക്രമണത്തിനെതിരെ ബി.ജെ.പി പ്രകടനം. സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടായിസമാണിതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ചുംബനസമരം നടക്കുന്നതിനിടെ മറൈന്‍ഡ്രൈവില്‍ പ്രകടനമായാണ് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്.  ജില്ല പ്രസിഡന്‍റ് കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.   

 

Tags:    
News Summary - shiv sena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.