Posted On
date_range Updated On
date_range അവൾ 'നില' യെന്നറിയപ്പെടും, പേളി മാണിയുടെ മകൾക്ക് പേരിട്ടു
കൊച്ചി: സെലിബ്രിറ്റികളായ പേളി മാണി- ശ്രീനിഷ് ദമ്പതികളുടെ മകൾക്ക് േപരിട്ടു. പേളി മാണിയാണ് േഫസ്ബുക്കിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
നില ശ്രീനിഷ് എന്നാണ് പൂർണമായ പേര്. അവൾ ഞങ്ങൾക്കിടയിലേക്ക് വന്നിട്ട് 28 ദിവസമായി എന്ന് കുറിപ്പോടെ മൂന്ന് പേരും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.