ഷീ ടാക്​സി സേവനം കേരളത്തിലുടനീളം

തിരുവനന്തപുരം: സംസ്​ഥാന സർക്കാരി​​െൻറ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പിന്​ കീഴിൽ പ്രവർത്തിക്കുന്ന ഷീ ടാക്​സി സേവനം ഇനി കേരളത്തിലുടനീളം. തിങ്കളാഴ്​ച മുതൽ സേവനം ലഭ്യമാക്കുമെന്ന്​ ആരോഗ്യമന്ത്രി കെ.കെ.​ ശൈലജ അറിയിച്ചു. 

ജെൻഡർ പാർക്ക്​, ഷീ ടാക്​സി ഓണേഴ്​സ്​ ആൻഡ്​ ഡ്രൈവേഴ്​സ്​ ഫെഡറേഷൻ, ഗ്ലോബൽ ട്രാക്ക്​ ടെക്​നോളജീസ്​ എന്നിവരുടെ പങ്കാളിത്തത്തോടെയാണ്​ പദ്ധതി. ജി.പി.എസ്​ ട്രാക്കിങ്, സേഫ്​റ്റി സെക്യൂരിറ്റി സിസ്​റ്റം എന്നിവയിലൂടെ ഡ്രൈവർമാർക്കും യാത്രക്കാർക്കും 24 മണിക്കൂറും ഈ സേവനം പൂർണ സുരക്ഷ ഒരുക്കും. 


 

Tags:    
News Summary - She Taxi Kerala Service -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.