Posted On
date_range Updated On
date_range ഷാനിമോള്‍ ഉസ്മാന് എം.എല്‍.എക്ക് കോവിഡ്
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന് എം.എല്‍.എക്ക് കോവിഡ്. ഫേസ്ബുക്കിലൂടെയാണ് എം.എൽ.എ ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ അഭ്യർഥിച്ചു.
നേരത്തെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഷാനിമോൾ കോവിഡ് ടെസ്റ്റിന് വിധേയയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.