Posted On
date_range Updated On
date_range ഏഴുവയസുകാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ
കോഴിക്കോട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. കാരശ്ശേരി കൂവപറമ്പത്ത് സുനിൽകുമാർ (27) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
കഴിഞ്ഞ 31നാണ് കേസിനാസ്പദമായ സംഭവം.വൈകിട്ട് നാല് മണിയോടെ കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗിക ചേഷ്ടകൾ കാണിക്കുകയും തുടർന് പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുക്കം പൊലീസ് സുനിൽകുമാറിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.