സു​​ര​​ക്ഷ ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​യി;​ 20,603 പൊ​​ലീ​​സുകാർ

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​വ​​സാ​​ന​​ഘ​​ട്ട ​െത​​ര​​ഞ്ഞെ​​ടു​​പ്പി​​ന് സു​​ര​​ക്ഷ ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​യ​​താ​​യി സം​​സ്​​​ഥാ​​ന പൊ​​ലീ​​സ്​ മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ അ​​റി​​യി​​ച്ചു.

20,603 പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രെ നി​​യോ​​ഗി​​ച്ചു. 56 ഡി​​വൈ.​​എ​​സ്.​​പി​​മാ​​ർ, 232 ഇ​​ൻ​​സ്​​​പെ​​ക്ട​​ർ​​മാ​​ർ, 1172 എ​​സ്.​​ഐ/​​എ.​​എ​​സ്.​​ഐ​​മാ​​ർ എ​​ന്നി​​വ​​രും സീ​​നി​​യ​​ർ സി​​വി​​ൽ പൊ​​ലീ​​സ്​ ഓ​​ഫി​​സ​​ർ, സി​​വി​​ൽ പൊ​​ലീ​​സ്​ ഓ​​ഫി​​സ​​ർ റാ​​ങ്കി​​ലു​​ള്ള 19,143 ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രും ഇ​​തി​​ൽ​​പെ​​ടും. 616 ഹോം ​​ഗാ​​ർ​​ഡു​​മാ​​രെ​​യും 4325 സ്​​​പെ​​ഷ​​ൽ പൊ​​ലീ​​സ്​ ഓ​​ഫി​​സ​​ർ​​മാ​​രെ​​യും നി​​യോ​​ഗി​​ച്ചു. ഏ​​ത് അ​​വ​​ശ്യ​​ഘ​​ട്ട​​ത്തി​​ലും പൊ​​ലീ​​സ്​ സാ​​ന്നി​​ധ്യം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​ന് 590 ഗ്രൂ​​പ് പ​േ​​ട്രാ​​ൾ ടീ​​മി​​നെ​​യും 250 ക്ര​​മ​​സ​​മാ​​ധാ​​ന​​പാ​​ല​​ന പ​േ​​ട്രാ​​ളി​​ങ്​ ടീ​​മി​​നെ​​യും നി​​യോ​​ഗി​​ച്ച​​താ​​യും ഡി.​​ജി.​​പി അ​​റി​​യി​​ച്ച​ു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.